അർത്ഥം : കുറച്ച് മുന്നില്‍ നിന്ന് പുറപ്പെടുന്ന കഴുത്തിലെ എല്ല്.
ഉദാഹരണം :
കഴുത്തില്‍ കൃകാടികയ്ക്ക് സമീപമുള്ള സ്ഥലം വളരെ ഇടുങ്ങിയതാണ്.
പര്യായപദങ്ങൾ : കണ്ഠമുഴ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A U-shaped bone at the base of the tongue that supports the tongue muscles.
hyoid, hyoid bone, os hyoideum