പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കെട്ടുപ്രായമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കെട്ടുപ്രായമായ   നാമവിശേഷണം

അർത്ഥം : വിവാഹ യോഗ്യയായ.

ഉദാഹരണം : തന്റെ വിവാഹപ്രായമായ പെണ്കുട്ടിക്കു വേണ്ടി യോഗ്യനായ ഒരു ആണ്കുട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് രമേശ്.

പര്യായപദങ്ങൾ : പുരനിറഞ്ഞുനില്ക്കുന്ന, വിവാഹപ്രായമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो विवाह योग्य हो।

रमेश अपनी विवाह्य लड़की के लिए एक योग्य लड़का ढूँढ़ रहा है।
विवाह्य

Of girls or women who are eligible to marry.

marriageable, nubile