അർത്ഥം : നാശം സംഭവിച്ച.
ഉദാഹരണം :
അവന് പൊട്ടിത്തകര്‍ന്ന സാധനങ്ങളും വാങ്ങിച്ചു.
പര്യായപദങ്ങൾ : നശിപ്പിക്കപ്പെട്ട, പൊട്ടിത്തകര്‍ന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തകരാറിലായ
ഉദാഹരണം :
താങ്കൾ തകരാറിലായ ഈ വണ്ടിയെ എടുക്കുന്നതിന് പകരം എന്തുകൊണ്ട് പുതിയ വണ്ടി വാങ്ങിയില്ല
പര്യായപദങ്ങൾ : ഇല്ലാതായ, തകരാറിലായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो चलती तो हो पर अच्छी अवस्था में न हो (मोटर-गाड़ी)।
आप इस खटारा गाड़ी को लेने की बजाय क्यों नहीं नई गाड़ी खरीद लेते।അർത്ഥം : ഏതെങ്കിലും തരത്തിലുള്ള പരിവര്‍ത്തനം സംഭവിച്ചത്.
ഉദാഹരണം :
അവന് ചീത്തയായ എഞ്ചിന് ശരിയാക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചീത്തയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें किसी प्रकार का विकार हो गया हो।
कारीगर बिगड़ी मशीन को सुधार रहा है।Harmed or injured or spoiled.
I won't buy damaged goods.