അർത്ഥം : പൂക്കുല പോലെ തോന്നിക്കുന്ന വാദ്യം പൂജ മുതലായവയുടെ സമയത്തു് ഉപയോഗിക്കുന്നു.; ഭജനയില്‍ പലരും കൈമണി അടിച്ചുകൊണ്ടിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : ഇലത്താളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A percussion instrument consisting of a concave brass disk. Makes a loud crashing sound when hit with a drumstick or when two are struck together.
cymbal