അർത്ഥം : പഥ്യത്തിനു വിപരീതമായ.
ഉദാഹരണം :
കൊള്ളരുതാത്ത ഭക്ഷണം കഴിക്കുവാന്‍ പാടില്ല.
പര്യായപദങ്ങൾ : അപഥ്യമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Detrimental to physical or moral well-being.
Unwholesome food.അർത്ഥം : ദുഷ്ടനായവന് അല്ലെങ്കില്‍ ദുഷിച്ച പ്രവൃത്തി ചെയ്യുന്നവന്.
ഉദാഹരണം :
ദുഷ്ട വ്യക്ത്തികള്‍ എപ്പോഴും മറ്റുള്ളവരുടെ ദോഷം കാണാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : അധര്‍മ്മിയായ, അധാര്മ്മികമായ്, കഠിനഹൃദയനായ, കുറ്റകരമായ ക്രൂരമായ, കേടുവരുത്തപ്പെട്ട, ചീത്ത, ദുരാത്മാവായ, ദുരുദ്ദേശ്യപൂര്‍ണ്ണമായ, ദുഷിച്ച, ദുഷ്ട, ദൌഷ്ട്യം, നിന്ദ്യ, നിര്‍ദ്ദയനായ, നിഷ്ഠൂരനായ, നീച, പാപപൂര്‍ണ്ണമായ, മുഴുത്ത, വഷളായ, ഹൃദയശൂന്യമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Morally bad in principle or practice.
wicked