പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊള്ളുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊള്ളുക   ക്രിയ

അർത്ഥം : വെയിൽ ചൂട് എന്നിവയിൽ ഇരുന്ന് അതിന്റെ രസം ആസ്വദിക്കുന്നത്

ഉദാഹരണം : തണുപ്പ് ദിവസങ്ങളിൽ ആളുകൾ മുറ്റത്തിരുന്ന് ചൂട് കൊള്ളുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तृप्ति, सुख, शर्म आदि प्रकट करने के लिए सहज और स्वाभाविक रूप से इधर-उधर संचार करना।

उसके चेहरे पर मुस्कराहट खेल रही थी।
खेलना

അർത്ഥം : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

ഉദാഹരണം : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

പര്യായപദങ്ങൾ : അനുഭവിക്കുക, ഏല്ക്കുക, ഏശുക, പറ്റുക, സഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

അർത്ഥം : ആരുടെയെങ്കിലും വ്യഗ്യപൂര്ണ മായ വാക്കുകളാല്‍ ദുഃഖിക്കുക

ഉദാഹരണം : അവന്റെ വാക്കുകള്‍ എനിക്ക് കൊണ്ടു

പര്യായപദങ്ങൾ : ഏൽക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात, प्रहार, वेग आदि सहन करना।

जिंदगी में मैंने बहुत गम और धक्के खाए हैं।
बचपन में मैंने बहुत गाली-मार खाई है।
खाना

किसी की व्यंग्यपूर्ण बात से दुखी होना।

उनकी बातें मुझे चुभीं।
चुभना

അർത്ഥം : ആരുടെയെങ്കിലും വ്യഗ്യപൂര്ണമായ വാക്കുകളാല്‍ ദുഃഖിക്കുക

ഉദാഹരണം : അവന്റെ വാക്കുകള്‍ എനിക്ക് കൊണ്ടു

പര്യായപദങ്ങൾ : ഏൽക്കുക