അർത്ഥം : സർക്കാരിന്റെ പക്ഷത്തുള്ള ആളുകൾ അവർ നീതി നടപാക്കുന്നതിനായിട്ടുള്ള കേസുകൾ കേൾക്കുകയും അവയ്ക്ക് തീർപ്പ് കൽപ്പിക്കുകയും ചെയ്യുന്നു
ഉദാഹരണം :
കോടതി ഇന്ന് വിധി പറയും
പര്യായപദങ്ങൾ : ബഞ്ച്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The magistrate or judge or judges sitting in court in judicial capacity to compose the court collectively.
benchഅർത്ഥം : നീതി നടപ്പാക്കുന്ന സഭ
ഉദാഹരണം :
കോടതി അവനെ വെറുതെ വിട്ടു
പര്യായപദങ്ങൾ : നീതിന്യായകോടതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सभा जो न्याय करती है।
न्यायालय ने उसे बरी कर दिया है।An assembly (including one or more judges) to conduct judicial business.
court, judicature, tribunal