പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോടിപതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോടിപതി   നാമം

അർത്ഥം : കോടിപതി

ഉദാഹരണം : നോക്കിക്കോണ്ടിരിക്കെ നഗരത്തിലെ കോടിപതി ദരിദ്രനാരായണനായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके पास बहुत धन हो।

देखते-देखते हमारे शहर के करोड़ीमल फकीरचंद बन गए।
करोड़ीमल

കോടിപതി   നാമവിശേഷണം

അർത്ഥം : ഏതാണ്ട് ഒരു കോടി രൂപ പക്കലുള്ള ആള്.

ഉദാഹരണം : ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനു വേണ്ടി അനേകം കോടിപതികള്‍ ലക്ഷക്കണക്കിനു രൂപ കൊടുത്തിട്ടുണ്ട്.

പര്യായപദങ്ങൾ : കോടീശ്വരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके पास कम से कम एक करोड़ रुपया हो।

श्याम करोड़पति बनने के चक्कर में कुख्यात अपराधी बन गया।
इस संस्था के संचालन के लिए कई करोड़पति लोगों ने लाख-लाख रुपये दिए हैं।
करोड़पति