അർത്ഥം : ആളുകളുടെ സൌകര്യത്തിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഒരു തരം സര്‍ക്കാര്‍ ഏര്‍പ്പാട്.
ഉദാഹരണം :
രമേശ് ജല കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നു.
പര്യായപദങ്ങൾ : തൊഴില്‍സംഘം, സംഘടിതസംഘം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की सरकारी व्यवस्था जो लोगों की सुविधाओं को ध्यान में रखकर बनी होती है।
रमेश जल निगम में काम करता है।