പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോളിഫ്ളവർ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോളിഫ്ളവർ   നാമം

അർത്ഥം : പച്ചക്കറി പോലെ കഴിക്കാവുന്ന ഒരു തരം വലിയ പൂവ്.

ഉദാഹരണം : അമ്മ കോളിഫ്ളവറിന്റെ കറി ഉണ്ടാക്കി കൊണ്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का बहुत बड़ा फूल जो तरकारी के रूप में खाया जाता है।

माँ फूलगोभी की सब्जी बना रही है।
गोजिह्वा, गोभी, फूलगोभी, शृंगवेरिका

Compact head of white undeveloped flowers.

cauliflower

അർത്ഥം : ഒരു തരം ചെടിയുടെ പച്ചക്കറി പോലെ കഴിക്കാവുന്ന പൂവ്.

ഉദാഹരണം : അവന്‍ കോളിഫ്ളവർ നനച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का पौधा जिसका फूल तरकारी के रूप में खाया जाता है।

वह फूलगोभी की सिंचाई कर रहा है।
गोभी, फूलगोभी, शृंगवेरिका

A plant having a large edible head of crowded white flower buds.

brassica oleracea botrytis, cauliflower