അർത്ഥം : മത്സ്യം, പക്ഷികള്, മുതലായവ ജന്മ്മെടുക്കുന്ന സാധനം.
ഉദാഹരണം :
അവന്‍ ദിവസവും കോഴിയുടെ ഒരു മുട്ട കഴിക്കുന്നു.
പര്യായപദങ്ങൾ : അണ്ഡം, ഗര്ഭപിണ്ടം, ബീജകോശം, ബീജാങ്കുരം, മുട്ട, മുട്ടകോശം, വൃഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Animal reproductive body consisting of an ovum or embryo together with nutritive and protective envelopes. Especially the thin-shelled reproductive body laid by e.g. female birds.
eggഅർത്ഥം : എല്ലാ ജീവജാലങ്ങളേയും നിര്മ്മിച്ചിരിക്കുന്ന അടിസ്ഥാന പരമായ വസ്തു
ഉദാഹരണം :
സൂക്ഷമ ദര്ശനിയിലൂടെ നോക്കുമ്പോള്‍ കോശങ്ങള്‍ ഒരു അറ പോലെ കാണപ്പെടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(biology) the basic structural and functional unit of all organisms. They may exist as independent units of life (as in monads) or may form colonies or tissues as in higher plants and animals.
cell