അർത്ഥം : ശാന്തമല്ലാത്ത പ്രകൃതക്കാരന്.
ഉദാഹരണം :
ഞങ്ങളുടെ അച്ഛന്‍ വളരെ കഠോര സ്വഭാവക്കരനാണു്.
പര്യായപദങ്ങൾ : കടുപ്പമുല്ല, കഠിനമായ, കഠോര, കര്ക്കശമായ, തീവ്രമായ, നിര്ദ്ദയമായ, ഭയങ്കരമായ, മുനയുള്ള, രൂക്ഷമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :