അർത്ഥം : ക്ഷണഭംഗുരമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
ഈ ജീവിതത്തിന്റെ ക്ഷണഭംഗുരത മനസ്സിലാക്കി സത്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കണം
പര്യായപദങ്ങൾ : നൈമിഷികത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्षणभंगुर होने की अवस्था या भाव।
इस जीवन की क्षणभंगुरता को ध्यान में रखकर सत्कर्म करने का प्रयत्न करना चाहिए।An impermanence that suggests the inevitability of ending or dying.
transience, transiency, transitoriness