പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ക്ഷയരോഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ക്ഷയരോഗം   നാമം

അർത്ഥം : രോഗിയുടെ ശ്വാസകോശം കേടുവരികയും ശരീരത്തിനു ക്രമേണ ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന ചികിത്സ ഇല്ലാത്ത ഒരു രോഗം.

ഉദാഹരണം : അയാള്‍ ക്ഷയ രോഗം പിടിപ്പെട്ട തന്റെ കുട്ടിയെ ചികിത്സിക്കുന്നതിനു വേണ്ടി പട്ടണത്തിലേക്കു പോയിരിക്കുകയാണു്.

പര്യായപദങ്ങൾ : ക്ഷയം, ടിബി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक संक्रामक रोग जो एक प्रकार के बैक्टिरिया के साँस या भोजन के साथ शरीर में प्रवेश करने से होता है और जो बुखार तथा छोटे घावों के रूप में प्रकट होता है (विशेषकर फेफड़ों में लेकिन तीव्र अवस्था में शरीर के अन्य भागों में भी)। इसमें रोगी का फेफड़ा या संक्रमित अंग सड़ता जाता है और सारा शरीर धीरे-धीरे कमज़ोर हो जाता है।

वह तपेदिक से पीड़ित अपने बच्चे को इलाज कराने के लिए शहर लेकर गया है।
क्षय, क्षय रोग, क्षय-रोग, क्षयरोग, क्षयी, टीबी, तपेदिक, तपेदिक़, नृपामय, पापयक्ष्मा, यक्ष्मा, राजयक्ष्मा, रोगराज, शोष

Infection transmitted by inhalation or ingestion of tubercle bacilli and manifested in fever and small lesions (usually in the lungs but in various other parts of the body in acute stages).

t.b., tb, tuberculosis