പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ക്ഷാളനം ചെയ്യുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രാവകപദാർത്ഥത്തിന്റെ സഹായം കൊണ്ട്‌ ഏതെങ്കിലും വസ്‌തുവിന്റെ മുകളില്‍ നിന്ന് അഴുക്ക്, പൊടി മുതലായവ കളയുക

ഉദാഹരണം : ശ്യാമ മഹാത്മജിയുടെ കാലുകള്‍ കഴുകി കൊണ്ടിരിക്കുന്നു വിശുദ്ധന്‍ കൈയും, കാലും കഴുകുകയായിരിന്നു

പര്യായപദങ്ങൾ : അഴുക്കകറ്റുക, കഴുകിക്കളയുക, കഴുകുക, മാലിന്യം കളയുക, മോറുക, വൃത്തിയാക്കുക, വെടിപ്പാക്കുക, ശുചീകരിക്കുക, ശുദ്ധമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी या किसी तरल पदार्थ की सहायता से किसी वस्तु पर से मैल, गर्द आदि हटाना।

श्यामा महात्माजी के पैरों को धो रही है।
संतजी हाथ-पैर धो रहे हैं।
इस पुर्जे को मिट्टी के तेल में धोओ।
धोना, पखारना

Cleanse with a cleaning agent, such as soap, and water.

Wash the towels, please!.
launder, wash