അർത്ഥം : സംഖ്യ, ചുറ്റളവു മുതലായവ നിശ്ചയിക്കുന്ന മാർഗ്ഗങ്ങളെ പരിഗണിക്കുന്ന ശാസ്ത്രം.
ഉദാഹരണം :
രാമനുജന്‍ സുപ്രസിദ്ധ ഗണിതജ്ഞാനിയാണ്.
പര്യായപദങ്ങൾ : അങ്കഗണിതം, കണക്കുശാസ്ത്രം, ഗണിതം, ഗണിതവിജ്ഞാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शास्त्र जिसमें संख्या, परिमाण आदि निश्चित करने के उपायों का विचार होता है।
रामानुजम् गणितशास्त्र के सुप्रसिद्ध ज्ञाता थे।A science (or group of related sciences) dealing with the logic of quantity and shape and arrangement.
math, mathematics, maths