അർത്ഥം : ഒരു ദൈത്യന്‍
ഉദാഹരണം :
ഗയ വലിയ തപസ്വി ആയിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബീഹാറിലെ അല്ലെങ്കില്‍ മഗധ ദേശത്തെ ഒരു പുണ്യ സ്ഥലം
ഉദാഹരണം :
ഗയയില്‍ ആളുകള്‍ ബലിയിടുന്നതിനായി പോകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A place of worship hallowed by association with some sacred thing or person.
shrine