പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചക്രവര്ത്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വളരെ വിസ്തൃതമായ രാജ്യം ഉള്ള രാജാവ്

ഉദാഹരണം : ദശരഥന്‍ ഒരു ചക്രവര്ത്തി ആയിരുന്നു

പര്യായപദങ്ങൾ : മഹാരാജാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह राजा जिसका राज्य बहुत दूर-दूर तक फैला हो।

दशरथ एक चक्रवर्ती राजा थे।
आसमुद्रान्त, चक्रवर्ती राजा, महाराज, महाराजा

A great raja. A Hindu prince or king in India ranking above a raja.

maharaja, maharajah

അർത്ഥം : അനേകം രാജ്യങ്ങളുടേയും അവയുടെ ഒക്കെ രാജാക്കന്മാരുടേയും രാജാവു്.

ഉദാഹരണം : അക്ബര്‍ ദയാലുവായ ചക്രവര്ത്തി ആയിരുന്നു.

പര്യായപദങ്ങൾ : സമ്രാട്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बहुत बड़ा राजा जिसके अधीन अनेक राजा या राज्य हों।

अकबर एक दयालु सम्राट था।
इरेश, ताजदार, शहंशाह, शहनशाह, शाहंशाह, सम्राट

The male ruler of an empire.

emperor

അർത്ഥം : ഏതെങ്കിലും പ്രത്യേക കളിയുടെ മേഖലയില്‍ ശ്രേഷ്ഠനായ അല്ലെങ്കില്‍ ഏറ്റവും ഉയര്ന്ന സ്ഥാനത്തുള്ള കളിക്കാരന്.

ഉദാഹരണം : ടെന്നീസിലെ ചക്രവര്ത്തിയാണ് ഫെഡറര്.

പര്യായപദങ്ങൾ : അതികായകന്, സാമ്രാട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* वह खिलाड़ी जो किसी विशेष खेल के क्षेत्र में चोटी पर या सबसे ऊपर हो।

फेडरर टेनिस का बादशाह है।
सानिया भी कभी टेनिस की मल्लिका हो सकती है।
बादशाह, मलिका, मल्लिका, महाराज, महाराजा, महारानी, राजा, रानी

A competitor who holds a preeminent position.

king, queen, world-beater

ചക്രവര്ത്തി   നാമവിശേഷണം

അർത്ഥം : വളരെയേറെ ദൂരത്തേക്ക് പരന്നു കിടക്കുന്ന രാജ്യമുള്ള.

ഉദാഹരണം : അശോകന്‍ ഒരു ചക്രവര്ത്തി ആയിരുന്നു.

പര്യായപദങ്ങൾ : സമ്രാട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका राज्य एक समुद्र से दूसरे समुद्र तक फैला हो।

सम्राट अशोक चक्रवर्ती राजा थे।
एकाधिपति, चक्रवर्ती, सर्वेश, सर्वेश्वर, सार्वभौम

Greatest in status or authority or power.

A supreme tribunal.
sovereign, supreme