അർത്ഥം : ചണത്തിന്റെ കയര്‍
ഉദാഹരണം :
അവന് ചാക്ക് നൂല്കൊണ്ട് ചാക്കിന്റെ വായ് കെട്ടി
പര്യായപദങ്ങൾ : ചണക്കയര്, ചാക്ക് നൂല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നാരു കൊണ്ട് കയറും തുണിയും ഉണ്ടാക്കുന്നത്.
ഉദാഹരണം :
ചണം കൊണ്ടുള്ള കയറ് നല്ല ബലമുള്ളതാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plant fiber used in making rope or sacks.
juteഅർത്ഥം : പരുത്തി ജാതിയിലെ ഒരു ചെടി
ഉദാഹരണം :
ചണത്തിന്റെ നൂലിലില്‍ നിന്ന് കയര്‍ മുതലായവ ഉണ്ടാക്കാം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जूट की जाति का एक प्रकार का छोटा पौधा।
सनई से प्राप्त रेशे रस्सी आदि बनाने के काम आते हैं।അർത്ഥം : എണ്ണ എടുക്കാവുന്ന തവിട്ടുനിറം അല്ലെങ്കില്‍ കറുപ്പു നിറത്തിലുള്ള വിത്ത്.
ഉദാഹരണം :
ചണത്തിന്റെ ലഡു പ്രയോജനകരമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചണചെടിയുടെ നൂല്
ഉദാഹരണം :
ചണത്തില്‍ നിന്ന് നൂല്, തുണി മുതലായവ നിര്‍മ്മിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plant fiber.
hemp