അർത്ഥം : നടക്കുന്ന അല്ലെങ്കില്‍ നടത്തിപ്പിക്കുന്ന.
ഉദാഹരണം :
ഇപ്പോള്‍ നമുക്ക് ഈ ചലിച്ചുകൊണ്ടിരിക്കുന്ന യന്ത്രത്തെ നിര്ത്തേണ്ടിയിരിക്കുന്നു.
പര്യായപദങ്ങൾ : പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേഗതയുള്ള അല്ലെങ്കില്‍ വേഗത്തിലുള്ള.
ഉദാഹരണം :
യന്ത്രം എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.
പര്യായപദങ്ങൾ : ഓടിക്കൊണ്ടിരിക്കുന്ന, ഗമിച്ചുകൊണ്ടിരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :