പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാടിക്കടക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചാടി ഇക്കരെനിന്ന് അക്കരേയ്ക്ക് പോവുക

ഉദാഹരണം : ഞങ്ങള്‍ പള്ളിക്കൂടത്തിലേയ്ക്ക് പോകുമ്പോള്‍ ഒരു തോട് ചാടി കടക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उछलकर इस पार से उस पार जाना।

हम लोग पाठशाला जाने के लिए एक नाला लाँघते थे।
अवलंघना, डाँकना, डांकना, नाँधना, नांधना, फरकना, फलाँगना, फलांगना, फाँदना, फांदना, लाँघना, लांघना

Cover or traverse by taking long steps.

She strode several miles towards the woods.
stride

അർത്ഥം : മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : ജയിലിന്റെ ഉയരമുള്ള മതില്ക്കെട്ടുകള്ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല

പര്യായപദങ്ങൾ : ചാടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लांघने की क्रिया या भाव।

कैदखाने की ऊँची दीवारें भी कैदियों के लंघन को रोक नहीं पाती हैं।
लंघन, लङ्घन