അർത്ഥം : കുറച്ച് കിടന്നിരിക്കുക.
ഉദാഹരണം :
അവന് ചന്തയില് നിന്നു തിരിച്ചു വന്നതിനുശേഷം കസേരയില് ചാരിക്കിടക്കുന്നു.
പര്യായപദങ്ങൾ : ചാരിയിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Extend one's body or limbs.
Let's stretch for a minute--we've been sitting here for over 3 hours.