പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിതല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിതല്   നാമം

അർത്ഥം : തടി, കടലാസ്‌ മുതലായവയില് ഇരുന്ന് അത്‌ തിന്നുന്ന ഉറുമ്പിനെ പോലുള്ള ഒരു വെളുത്ത കീടം

ഉദാഹരണം : ഈ പുസ്‌തകത്തിന്റെ കുറച്ച്‌ ചിതലു തിന്ന് നഷ്ടപ്പെട്ടു.

പര്യായപദങ്ങൾ : വെളുത്ത ഉറുമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चींटी की तरह का एक सफेद कीड़ा जो लकड़ी, कागज़ आदि में लगकर उन्हें खा जाता है।

इस पुस्तक के कुछ पन्ने दीमक चाट गए हैं।
दीमक, पुत्तिका, वम्र, वम्री, वलमीक, वल्मीकि, सफेद चींटी

Whitish soft-bodied ant-like social insect that feeds on wood.

termite, white ant