പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിത്രീകരിക്കപ്പെട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചിത്രപ്പണികള്, പുള്ളികള്‍ അല്ലെങ്കില്‍ പ്രവാഹങ്ങള് കൊണ്ട് യോജിച്ച.

ഉദാഹരണം : ഗോപുരത്തിന്റെ മേല്ക്കൂര മനോഹരമായ രീതിയില്‍ ചിത്രീകരിച്ചതാണ്.

പര്യായപദങ്ങൾ : ചിത്രീകരിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बेलबूटों, चित्तियों या धारियों आदि से युक्त।

गुबंद की छत बहुत सुंदर ढंग से चित्रित है।
उच्चित्र, चित्रित

അർത്ഥം : ചിത്രത്തില്‍ വരച്ച.

ഉദാഹരണം : ചുമരുകളില്‍ പക്ഷി-മൃഗാദികള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

പര്യായപദങ്ങൾ : വരയ്ക്കപ്പെട്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चित्र में खींचा हुआ।

दीवारों पर चित्रित पशु-पक्षी जीवंत लग रहे हैं।
दीवारों पर पशु-पक्षी चित्रित हैं।
अंकित, चित्रित

Represented graphically by sketch or design or lines.

depicted, pictured, portrayed