അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മറ്റുള്ളവരുടെ വാക്കുകള്‍ കേള്ക്കാതെ സ്വന്തം കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക
ഉദാഹരണം : മീന ദേശായി തന്റെ കാര്യം മാത്രം ചിലച്ചുകൊണ്ടിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
दूसरे की बात बिना सुने अपनी बात बराबर कहते जाना।
അർത്ഥം : സന്തോഷത്തോടെ ഒരുപാട് സംസാരിക്കുക
ഉദാഹരണം : കുഞ്ഞ് അമ്മയുടെ മടിയില്‍ ഇരുന്ന് ചിലച്ചുകൊണ്ടിരുന്നു
പര്യായപദങ്ങൾ : ശബ്ദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
प्रसन्न होकर खूब बोलना।
Make high-pitched sounds, as of birds.
അർത്ഥം : മയിലിന്റെ ഭാഷ.
ഉദാഹരണം : കാര്മേഘം മൂടുന്നത് കണ്ടതും മയില്‍ ചിലക്കുവാന്‍ തുടങ്ങി
मोर का बोलना।
ഇൻസ്റ്റാൾ ചെയ്യുക