അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : പൊള്ളയായ ലോഹ മണികള്‍ ചേര്ത്ത് കോര്ത്തെടുത്തത്
ഉദാഹരണം : അവള്‍ ചിലങ്ക കെട്ടി നൃത്തം ചെയ്യുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
धातु की बनी हुई पोली गुरियों की लड़ी।
അർത്ഥം : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു
ഉദാഹരണം : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു
പര്യായപദങ്ങൾ : കൊലുസ്, ചിലമ്പ്, പാദശരം, പാദസരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।
An ornament worn around the ankle.
ഇൻസ്റ്റാൾ ചെയ്യുക