അർത്ഥം : സാധനങ്ങള്‍ കുറേശ്ശെ കുറേശ്ശെയായി വാങ്ങുകയോ വില്‍ക്കുന്നതോ ആയ ആള്.
ഉദാഹരണം :
ശ്യാം ഒരു ചില്ലറ വ്യാപാരിയാണ്.
പര്യായപദങ്ങൾ : ചില്ലറ കച്ചവടക്കാരന്, ചില്ലറ വില്പണനക്കാരന്, ചില്ലറ വ്യാപാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह व्यापारी जो थोड़ा-थोड़ा करके समान खरीदता या बेचता है।
श्याम एक खुदरा व्यापारी है।