അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കല്ലു്, മരം, മുതലായവ കൊണ്ടു് ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്‍ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.
ഉദാഹരണം : തൂണില്‍ നിന്നു് നരസിംഹ ഭഗവാന് പ്രത്യക്ഷനായി.
പര്യായപദങ്ങൾ : ഊന്നു്, തൂണു്, മിനാര്‍, മേഠി, യഷ്ടി, സ്തംഭം, സ്തൂപം, സ്തൂപിക, സ്ഥൂണ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।
A vertical cylindrical structure standing alone and not supporting anything (such as a monument).
ഇൻസ്റ്റാൾ ചെയ്യുക