അർത്ഥം : ചുമതലപ്പെടുത്തുക അല്ലെങ്കില്‍ ആരെയെങ്കിലും ചുമതല ഏല്‍പ്പിക്കുക.
ഉദാഹരണം :
ഞാന്‍ ഈ പണി താങ്കളെ ഏല്‍പ്പിക്കുന്നു.
പര്യായപദങ്ങൾ : ഏല്‍പ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिम्मेदारी देना या किसी के जिम्मे करना।
मैं यह काम आपको सौंपता हूँ।അർത്ഥം : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.
ഉദാഹരണം :
മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.
പര്യായപദങ്ങൾ : ഏല്‍പ്പിക്കുക, ചുമത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ജോലിക്കാരനെ മറ്റൊരാളുടെ ജോലിക്കു വേണ്ടി താത്കാലികമായി സ്ഥലം മാറ്റുക.
ഉദാഹരണം :
വിദേശ ഡ്യൂട്ടിക്കുവേണ്ടി സേനാധ്യക്ഷന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
പര്യായപദങ്ങൾ : അധികാരപ്പെടുത്തുക, ഏര്‍പ്പെടുത്തുക, നിയമിക്കുക, നിയോഗിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* किसी कर्मचारी को एक दूसरे अस्थाई काम के लिए स्थानान्तरित करना।
सेनाध्यक्ष ने एक अधिकारी को समुद्रपार ड्यूटी के लिए नियुक्त किया।Transfer an employee to a different, temporary assignment.
The officer was seconded for duty overseas.