പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുരുങ്ങല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുരുങ്ങല്   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു്‌ ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.

ഉദാഹരണം : സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.

പര്യായപദങ്ങൾ : ഇടിവു്‌, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, ലോപം, വ്യവകലനം, ശോഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।

सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।
कम करना, कमी करना, घटाना, न्यून करना

ചുരുങ്ങല്   നാമം

അർത്ഥം : ചുരുങ്ങുന്ന പ്രക്രിയ.

ഉദാഹരണം : തൊലി ചുരുങ്ങല്‍ കാരണം അവന്റെ നെറ്റിയില്‍ മൂന്ന് സ്പഷ്ടമായ വരകള്‍ കാണപ്പെടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिकुड़ने की क्रिया।

त्वचा की सिकुड़न के कारण उनके माथे पर तीन स्पष्ट धारियाँ दिखाई देती हैं।
आकुंचन, आकुञ्चन, आमर्द, संकुचन, संकोचन, सिकुड़न, सिकुड़ना

Process or result of becoming less or smaller.

The material lost 2 inches per yard in shrinkage.
shrinkage, shrinking