അർത്ഥം : നാലു വശത്ത് നിന്നും വളയുക.
ഉദാഹരണം :
ശത്രു ഭാഗത്തെ കുറച്ചു സൈനികരെ നമ്മുടെ സൈനികര് ചുറ്റി വളഞ്ഞു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चारों ओर से रोकना या घेरे में लाना।
श्याम अपने बगीचे को कँटीले तारों से घेर रहा है।