അർത്ഥം : കറങ്ങി നടക്കുന്ന പ്രവൃത്തി
ഉദാഹരണം :
രാമന് അവിടേയും ഇവിടേയും കറങ്ങി നടക്കുന്നു.
പര്യായപദങ്ങൾ : കറക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാവധാനത്തില്‍ അല്ലെങ്കില്‍ പതുക്കെ പതുക്കെ നടക്കുന്ന ക്രിയ പ്രത്യേകിച്ചും ഒരു പൊതുസ്ഥലത്ത്
ഉദാഹരണം :
അവന് വഴിയിലൂടെ ഉലാത്തല്‍ നടത്തുകയാണ്.
പര്യായപദങ്ങൾ : ഉലാത്തല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आराम से या धीरे-धीरे टहलने की क्रिया विशेषकर किसी सार्वजनिक स्थान में।
वह बाग़ में विहरण कर रहा है।