പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുറ്റിക്കറങ്ങുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ഒരു വസ്തു വില്‍ക്കുന്നതിനായി അതും ചുമന്നുകൊണ്ട് ഗ്രാമങ്ങള്‍ തോറും ,ഇടവഴികള്‍ തോറും ചുറ്റികറങ്ങുന്ന ക്രിയ

ഉദാഹരണം : ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വില്‍ക്കുന്നതിനായി ചുറ്റിക്കറങ്ങും

പര്യായപദങ്ങൾ : ചുറ്റിതിരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को बेचने के लिए उसे लादकर गाँव-गाँव, गली-गली घूमने की क्रिया।

हर दूसरे दिन सब्जी बेचने वाला फेरी लगाता है।
फेरी

The act of selling goods for a living.

hawking, peddling, vending, vendition

അർത്ഥം : ഒരു വസ്തുവിനു ചുറ്റും കറങ്ങുക.

ഉദാഹരണം : അവന്‍ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.

പര്യായപദങ്ങൾ : പ്രദക്ഷിണം വയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि के चारों ओर चक्कर लगाना या गोल घूमना।

वह मंदिर की परिक्रमा कर रहा है।
चक्कर काटना, चक्कर लगाना, परिक्रमा करना, फेरा लगाना

Turn on or around an axis or a center.

The Earth revolves around the Sun.
The lamb roast rotates on a spit over the fire.
go around, revolve, rotate

അർത്ഥം : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക

ഉദാഹരണം : പുതിയ നഗരത്തില്‍ അവന്‍ അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്ന്നു

പര്യായപദങ്ങൾ : അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रास्ता भूलकर इधर-उधर चले जाना।

नए शहर में वह भटक गया और स्टेशन पहुँच गया।
भटकना, भुलाना, रास्ता भूलना

Wander from a direct course or at random.

The child strayed from the path and her parents lost sight of her.
Don't drift from the set course.
drift, err, stray

അർത്ഥം : ഏതെങ്കിലും സ്ഥലത്ത് കറങ്ങി നടക്കുക.

ഉദാഹരണം : ഞങ്ങള്‍ ഗോവയിലും ചുറ്റിക്കറങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान पर घूमना-फिरना।

हमने गोवा भी घूमा है।
अटना, घूमना, घूमना-फिरना, पर्यटन करना, भ्रमण करना, रमना, सैर करना

Make a tour of a certain place.

We toured the Provence this summer.
tour

അർത്ഥം : എന്തിന്റെയെങ്കിലും ചുറ്റുമായി ചുറ്റിക്കറങ്ങുക

ഉദാഹരണം : എപ്പോള്‍ നോക്കിയാലും മന്ജി്ത്ത് അവന്റെ കൂട്ടുകാരന്റെ വീടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത് കാണാം

പര്യായപദങ്ങൾ : ചുറ്റുംകറങ്ങുക, വലംവയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के आस-पास ही घूम-फिरकर रहना।

मनजीत जब देखो तब अपनी सहपाठी मनीषा के घर के आस-पास मँडराता रहता है।
चक्कर काटना, मँडराना, मँडलाना, मंडराना, मंडलाना, मडराना