അർത്ഥം : ഒരു വസ്തുവിന്റെ മീതെ വേറെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
ഉദാഹരണം :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
പര്യായപദങ്ങൾ : പൊതിയുക
അർത്ഥം : ഒരു വസ്തുവിന്റെ മീതെ വേരെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
ഉദാഹരണം :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
പര്യായപദങ്ങൾ : പൊതിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.
ഉദാഹരണം :
അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.
പര്യായപദങ്ങൾ : കറക്കുക, ചുരുട്ടുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Turn like a screw.
screwഅർത്ഥം : നാലു വശങ്ങളില്‍ നിന്നും തടസ്സം ഉണ്ടാവുക അല്ലെങ്കില് പ്രതിരോധം ഉണ്ടാക്കുക.
ഉദാഹരണം :
ഗ്രാമീണര്‍ ഒരു കള്ളനെ വളഞ്ഞു.
പര്യായപദങ്ങൾ : വളയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.
ഉദാഹരണം :
അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.
പര്യായപദങ്ങൾ : അണിയുക, അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ധരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വസ്തുവിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലാതെ അവിടെയും ഇവിടെയും നടക്കുക.
ഉദാഹരണം :
വണ്ട് പൂവിനു ചുറ്റും കറങ്ങി നടക്കുന്നു.
പര്യായപദങ്ങൾ : കറങ്ങുക, ചുറ്റിത്തിരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु का बिना स्थान बदले या अपनी ही धुरी पर चक्कर खाना।
पृथ्वी अपनी धुरी पर घूमती है।Revolve quickly and repeatedly around one's own axis.
The dervishes whirl around and around without getting dizzy.അർത്ഥം : ചുരുട്ടിക്കെട്ടുക
ഉദാഹരണം :
സംഗീത ടെറസ്സിൽ കിടന്ന് കിടക്ക ചുരുട്ടിക്കെട്ടുന്നു
പര്യായപദങ്ങൾ : ചുരുട്ടിക്കെട്ടുക, ചുരുട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :