അർത്ഥം : ശരീരത്തില്‍ പുകച്ചില്‍ ഉണ്ടാകുന്ന എന്നാല്‍ പലപ്പോഴായി ശരീരത്തില്‍ കുരുക്കളും ഉണ്ടാകുന്നത്.
ഉദാഹരണം :
അവന് ചൂട് കൊണ്ട് കഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : ഉഷ്ണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ, കാലാവസ്ഥയുടെ അല്ലെങ്കില്‍ ശരീരത്തിന്റെ ചൂട് അഥവാ തണുപ്പിന്റെ സ്ഥിതി അതു ചില പ്രത്യേക രീതിയില്‍ അളക്കപ്പെടുന്നു
ഉദാഹരണം :
ഉഷ്ണകാലത്ത് ഊഷ്മാവ് വര്‍ധിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी पदार्थ,वातावरण अथवा शरीर में की गरमी या सरदी की वह स्थिति जो कुछ विशेष प्रकार से नापी जाती है।
गर्मी के दिनों में तापमान बढ़ जाता है।The degree of hotness or coldness of a body or environment (corresponding to its molecular activity).
temperatureഅർത്ഥം : ചൂടായ അല്ലെങ്കില്‍ ചൂടാക്കപ്പെട്ട
ഉദാഹരണം :
ചൂടായ പാത്രം തൊട്ടതും കൈ പൊള്ളിപ്പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :