പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചൂണ്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചൂണ്ട   നാമം

അർത്ഥം : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.

ഉദാഹരണം : മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.

പര്യായപദങ്ങൾ : കൊളുത്ത്, ചൂണ്ടക്കൊളുത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मछली फँसाने की अँकुड़ी।

मछली पकड़ने के लिए मोहन ने कँटिया में चारा लगाया।
कँटिया, कंटिया, काँटा, कांटा, बंसी, बलिश, वडिश, शिस्त

A sharp barbed hook for catching fish.

fishhook

അർത്ഥം : അറ്റത്തു മീനിനെ കുടുക്കുവാനുള്ള കൊളുത്തുള്ളതും മരം, ലോഹം മുതലായവ കൊണ്ടുണ്ടാക്കിയതുമായ ഒരു ഉപകരണം.

ഉദാഹരണം : അവധി ദിവസങ്ങളില്‍ ശ്യാം ചൂണ്ട എടുത്തു കുളത്തിനടുത്തേക്ക് നടക്കാറുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मछली पकड़ने का एक औज़ार जो लकड़ी, धातु आदि का बना होता है और जिसके आगे मछली फँसाने का काँटा लगा होता है।

छुट्टी के दिनों में श्याम प्रायः बंसी लेकर तालाब की ओर चला जाता है।
बंसी

A rod of wood or steel or fiberglass that is used in fishing to extend the fishing line.

fishing pole, fishing rod