അർത്ഥം : കാതില്‍ നിന്ന് കിട്ടുന്ന അഴുക്ക്.
ഉദാഹരണം :
ചെപ്പി അധികമായാല്‍ ചെവി സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നു.
പര്യായപദങ്ങൾ : കര്ണ്ണമലം, കര്ണ്ണവിട്ട്, ചെവിക്കാട്ടം, ചെവിക്കായം, പിഞ്ജുഷം, പീ, വാരുണ്ഡം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :