അർത്ഥം : യൂണിഫോം ഇട്ട പട്ടാളക്കാര്, സേനാംഗങ്ങള്‍ മുതലായവരുടെ ചെറിയകൂട്ടം
ഉദാഹരണം :
പാര്ലമെന്റ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് പല സ്ഥലങ്ങളിലും പട്ടാളക്കാരുടെ ചെറുസംഘങ്ങള്‍ കാവല്‍ നില്ക്കുന്നു.
പര്യായപദങ്ങൾ : ചെറുകൂട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A unit that is part of some military service.
He sent Caesar a force of six thousand men.