അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരു പണി മുഴുവനാക്കുന്നതിനു പരിശ്രമം, മൂല്യം എന്നിവയുടെ രൂപത്തില്‍ ധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.
ഉദാഹരണം : ഈ വീട് കെട്ടുവാന്‍ ലക്ഷക്കണക്കിനു രൂപ ചിലവായി.
പര്യായപദങ്ങൾ : ചിലവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कोई काम पूरा करने के लिए पारिश्रमिक, मूल्य आदि के रूप में धन देने या लगने की क्रिया।
The act of spending money for goods or services.
ഇൻസ്റ്റാൾ ചെയ്യുക