അർത്ഥം : ഭര്ത്താവിന്റെ മൂത്ത സഹോദരന്.
ഉദാഹരണം :
സീതയുടെ ഭര്ത്താവിന്റെ ചേട്ടന്‍ കൃഷി ചെയ്യുന്നു.
പര്യായപദങ്ങൾ : ജ്യേഷ്ഠന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A brother by marriage.
brother-in-lawഅർത്ഥം : ആദ്യം ജന്മം എടുത്ത സഹോദരന്.
ഉദാഹരണം :
ശ്യാമിന്റെ ജേഷ്ഠന്‍ അദ്ധ്യാപകനാണ്
പര്യായപദങ്ങൾ : ജ്യേഷ്ഠന്‍, മൂത്തസഹോദരന്‍, വല്യേട്ടന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An older brother.
big brother