അർത്ഥം : പരീക്ഷയ്ക്ക് വേണ്ടി പരീക്ഷാര്‍ത്ഥികള്‍ക്ക് നല്കുന്ന കടലാസ് അതില്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ എഴുതിയിട്ട് ഉണ്ടായിരിക്കും
ഉദാഹരണം :
ഈ ചോദ്യ കടലാസില്‍ മൊത്തം എട്ട് ചോദ്യങ്ങള്‍ ഉണ്ട്.
പര്യായപദങ്ങൾ : ചോദ്യപേപ്പര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पत्र जिस पर परीक्षा के लिए परीक्षार्थियों से किए जानेवाले प्रश्न लिखे होते हैं।
इस प्रश्नपत्र में कुल आठ प्रश्न हैं।