അർത്ഥം : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
ഉദാഹരണം :
ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
പര്യായപദങ്ങൾ : സട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വൃക്ഷങ്ങളുടെ ശാഖകളില് നിന്നു പുറത്തു വരുന്ന വേരു്.
ഉദാഹരണം :
കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല്‍ ആടുന്നു.
പര്യായപദങ്ങൾ : കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :