അർത്ഥം : ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ളത്.
ഉദാഹരണം :
മോഹന്‍ കേട്ടു കേള്‍വിയുള്ള കഥകള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നു.
പര്യായപദങ്ങൾ : കേട്ടു കേള്‍വിയുള്ള, ജനപ്രീതിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Widely known and esteemed.
A famous actor.അർത്ഥം : ജനങ്ങളുടെ ഹിതം ആഗ്രഹിക്കുന്നവര്‍ അല്ലെങ്കില്‍ ഉപകാരം ചെയ്യുന്നവന്.
ഉദാഹരണം :
സര്‍ക്കാര്‍ ജനോപകാര പദ്ധതികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ജനോപകാര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लोक या लोगों का हित या उपकार करनेवाला।
सरकार लोकोपकारी योजनाएँ चला रही है।