പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജന്നല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജന്നല്   നാമം

അർത്ഥം : വീട്, വാഹനം, കപ്പല്‍ മുതലായവയുടെ ഭിത്തി അല്ലെങ്കില്‍ മേക്കൂരയില്‍ കാറ്റും വെളിച്ചവും കിട്ടുന്നതിനായി നിര്മ്മിച്ചിരിക്കുന്ന തുറന്ന ഭാഗം അത് തുറന്നതിന് ശേഷമടയ്ക്കുന്നതിനായി മരം, ലോഹം എന്നിവയുടെ നിര്മ്മിതി അതില്‍ ഗ്ലാസ് മുതലായവ പതിപ്പിക്കുന്നു

ഉദാഹരണം : ആരോ കാറിന്റെ ജനാലച്ചില്ല് തകര്ത്തു

പര്യായപദങ്ങൾ : ജനാല, ജാലകം, വാതായാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घर, गाड़ी, जहाज आदि की दीवारों या छतों पर हवा तथा प्रकाश आने के लिए बनाए गए खुले भाग को खोलने तथा बंद करने के लिए बनी लकड़ी या धातु की संरचना जिसमें काँच आदि लगे होते हैं।

किसी ने कार की खिड़की का काँच तोड़ दिया है।
अपद्वार, खिड़की, पक्ष द्वार

A framework of wood or metal that contains a glass windowpane and is built into a wall or roof to admit light or air.

window