പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തടം   നാമം

അർത്ഥം : വയല്, തോട്ടം മുതലായ സ്ഥലങ്ങളില്‍ അല്പം അല്പം അകലെയായി വരമ്പ് വച്ച് വേര്തിരിച്ച് അതില്‍ വിത്തു പാകുകയോ ചെടി വച്ചു പിടിപ്പിക്കുകയോ ചെയ്യുന്നത്.

ഉദാഹരണം : കര്ഷകന്‍ നിരപ്പല്ലാത്ത ഭൂമിയില്‍ തടം എടുത്തുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेतों, बगीचों आदि में थोड़ी-थोड़ी दूर पर मेड़ों से बनाये हुए वे विभाग जिनमें पौधे बोए या लगाए जाते हैं।

किसान असमतल खेत में क्यारियाँ बना रहा है।
आली, क्यारी, बारी

A small area of ground covered by specific vegetation.

A bean plot.
A cabbage patch.
A briar patch.
patch, plot, plot of ground, plot of land

അർത്ഥം : തട്ടുപോലെ തിരിച്ചിരിക്കുന്ന കൃഷിയിടം അതിൽ വെറ്റില ചെടികളും മറ്റും നടുന്നു

ഉദാഹരണം : കര്ഷകന്‍ പുതിയ ചെടികള്‍ നടുന്നതിനായിട്ട് തടം എടുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टीले की तरह बनाई हुई वह ढलुआँ ऊँची ज़मीन जिस पर पान के पौधे लगाए जाते हैं।

किसान नए पौधे लगाने के लिए भीटे को खोद रहा है।
भीट, भीटा

അർത്ഥം : വയലിലെ മണ്ണിന്റെ മുകളിലെ തട്ട്.

ഉദാഹരണം : നിലം ഫലഭൂയിഷ്ഠമാക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ സമയാസമയങ്ങളില്‍ ചാണകവളം മുതലായവ ഇട്ടുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നിലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेत की मिट्टी की ऊपरी तह।

जोताँत की उर्वरा को बनाए रखने के लिए किसान समय-समय पर गोबर की खाद आदि डालते रहते हैं।
जोताँत, जोतांत, जोतात

Material in the top layer of the surface of the earth in which plants can grow (especially with reference to its quality or use).

The land had never been plowed.
Good agricultural soil.
ground, land, soil

അർത്ഥം : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

ഉദാഹരണം : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

പര്യായപദങ്ങൾ : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley

അർത്ഥം : വെള്ളമൊഴിക്കാന്‍ വേണ്ടി ചെടികളുടെ ചുറ്റും ഉണ്ടാക്കുന്നത്.

ഉദാഹരണം : അവന്‍ ചെടിക്കു വെള്ളം ഒഴിക്കുവാന്‍ വേണ്ടി ചെടിക്കു ചുറ്റും തടം എടുത്തു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पेड़ या पौधे के चारों और बनाया हुआ वह घेरदार गड्ढा जिसमें उसे सींचने के लिए पानी डाला जाता है।

उसने पौधे में पानी देने के लिए थाला बनाया।
आल-बाल, आलबाल, आलवाल, आला, आवपन, आवाप, आवाय, आवाल, आहरी, थाँवला, थाला, थालिका, दलहा, मूलस्थली, स्थानक

അർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.

ഉദാഹരണം : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.

പര്യായപദങ്ങൾ : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തിണ്ട്, പാര്ശ്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का वह भाग जहाँ उसकी लम्बाई या चौड़ाई समाप्त होती है।

इस थाली का किनारा बहुत ही पतला है।
अवारी, आर, उपांत, किनार, किनारा, कोर, छोर, झालर, पालि, सिरा

किसी भौतिक मात्रा की वह छोटी मात्रा जो स्वतंत्र रूप से रह सकती है, विशेष रूप से विद्युत चुम्बकीय विकिरण की पृथक मात्रा।


क्वाण्टम, क्वान्टम, प्रमात्रा

The boundary of a surface.

border, edge

അർത്ഥം : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

ഉദാഹരണം : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

പര്യായപദങ്ങൾ : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

അർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം

ഉദാഹരണം : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബകലമാണ്

പര്യായപദങ്ങൾ : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തിണ്ട്, പാര്ശ്വം