അർത്ഥം : താത്പര്യമില്ലാതെയുള്ള പെരുമാറ്റം
ഉദാഹരണം :
രക്ഷ ഇന്ന് എന്നോട് ഔദാസീന്യതയോടെ ആണ് പെരുമാറിയത്
പര്യായപദങ്ങൾ : ഉദാസീന, താത്പര്യമില്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Objectivity and detachment.
Her manner assumed a dispassion and dryness very unlike her usual tone.അർത്ഥം : തണുപ്പുള്ളത്.
ഉദാഹരണം :
ഇന്നലെ സന്ധ്യക്ക് തണുത്ത കാറ്റ് വീശിയിരുന്നു.
പര്യായപദങ്ങൾ : അഘർമ്മ, ആറിയ, ആറ്റിയ, കുളിരുള്ള, കുളിർമ്മയുള്ള, ചൂടില്ലാത്ത, മരവിച്ച, വിറങ്ങലിച്ച, ശിശിര, ശീതളമായ
അർത്ഥം : തണുത്ത
ഉദാഹരണം :
ഇപ്പോഴും തണുത്ത പനി ഉണ്ട്