അർത്ഥം : തപാല്‍ വ്യവസ്ഥ വഴി കൊണ്ടുവന്ന അല്ലെങ്കില്‍ കൊണ്ടു വരുന്ന എഴുത്തുകള്‍ മുതലായവ.
ഉദാഹരണം :
തപാല്‍ ശിപായി എല്ലാദിവസവും നാല് മണിക്ക് തപാല്‍ ഉരുപ്പടി കൊണ്ടു വരുന്നു.
പര്യായപദങ്ങൾ : അഞ്ചല്‍, തപാല്‍ ഉരുപ്പടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :