അർത്ഥം : ഒരു താളവാദ്യം അത് മരത്തില്‍ നിര്മ്മിച്ചതും അകം പൊള്ളയായതുമായിരിക്കും അതിന്റെ ഇരു വായ്ഭാഗവും തുകല്‍ കൊണ്ട് കെട്ടിയിരിക്കും അതിന്റെ തലഭാഗം അടിഭാഗത്തേക്കാള്‍ ചെറുതായിരിക്കും
ഉദാഹരണം :
തബല വായനക്കാരന്‍ തബല മുറുക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : താളം പിടിക്കുന്ന ഒരു വാദ്യം ഇതില്‍ രണ്ടു വാദ്യം ഒന്നിച്ച് വായിക്കുന്നു
ഉദാഹരണം :
ഉസ്താദ് സാക്കീര്‍ ഹുസൈന്റെ വിരലുകള്‍ എപ്പോള് തബലയില്‍ താളം പിടിക്കുന്നുവോ അപ്പോള്‍ ശ്രോതാക്കള്‍ ഭേഷ് ഭേഷ് എന്നു പറയാന്‍ തുടങ്ങും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ताल देने का एक वाद्य, जिसमें दो बाजे एक साथ बजते हैं।
जब उस्ताद ज़ाकिर हुसैन की अंगुलियाँ तबले पर थिरकने लगती हैं तो श्रोता वाह-वाह कह उठता है।