അർത്ഥം : പ്രാഥമികമായ ഒരു സാമൂഹിക വര്‍ഗ്ഗം അതില്‍ മാതാപിതാക്കളും ആവരുടെ കുട്ടികളും ഉള്‍പ്പെടുന്നു
ഉദാഹരണം :
ജോലി കിട്ടിയതും അവന് അവന്റെ മാതാപിതാക്കളെ മറന്ന് കേവലം തന്റെ കുടുംബത്തെകുറിച്ച് മാത്രം ശ്രദ്ധ ചെലുത്തികര്ഷകന് തന്റെ മക്കളോട് അവനവന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം എറ്റെടുക്കുവാന്‍ പറഞ്ഞു
പര്യായപദങ്ങൾ : കുടുംബം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :