അർത്ഥം : വെള്ളത്തില്‍ ഉണ്ടാകുന്ന വളരേ സുന്ദരമായ ഒരു പുഷ്പം.
ഉദാഹരണം :
കുളത്തില്‍ പല നിറങ്ങളിലുള്ള താമരകള്‍ വിരിഞ്ഞു നില്ക്കുന്നു.താമര കൊണ്ടു കുളത്തിലെ ശോഭ വര്‍ധിക്കുന്നു.
പര്യായപദങ്ങൾ : പങ്കജം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पानी में होने वाले एक पौधे का पुष्प जो बहुत ही सुन्दर होता है।
सरोवर में कई रंगों के कमल खिले हुए हैं।അർത്ഥം : ഭംഗിയുള്ള പൂവുകള്‍കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില്‍ ഉണ്ടാകുന്നതുമായ ഒരു ചെടി.
ഉദാഹരണം :
കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അനീകിനി, അബ്ജം, അരവിന്ദം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जल में उत्पन्न होने वाला एक पौधा जो अपने सुन्दर फूलों के लिए प्रसिद्ध है।
बच्चे खेल-खेल में सरोवर से कमल उखाड़ रहे हैं।അർത്ഥം : ചെറിയ താമര തണ്ട്
ഉദാഹരണം :
ഈ കമലിനി നിനക്ക് എവിടെ നിന്ന് കിട്ടി
പര്യായപദങ്ങൾ : കമലിനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कमल का छोटा पौधा।
यह कमलिनी तुम्हें कहाँ से मिली।